Asianet News MalayalamAsianet News Malayalam

വാട്‌സ്ആപ്പ് മറയാക്കി തട്ടിപ്പുകാര്‍; വ്യാജ സന്ദേശങ്ങളോട് പ്രതികരിച്ചവര്‍ക്ക് നഷ്ടമായത് വന്‍ തുക

ഓണ്‍ലൈന്‍ വില്‍പ്പനയും സേവനവും വാഗ്ദാനം ചെയ്യുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളോട് പ്രതികരിക്കുമ്പോള്‍ കരുതിയിരിക്കണമെന്ന് തെളിയിക്കുകയാണ് ഈ തട്ടിപ്പുകള്‍.പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്ന് പോലും വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര, ഇ-വലയിൽ വീഴല്ലേ. 