ഓണ്‍ലൈനിലൂടെ ക്ലാസുകള്‍; പ്ലസ് ടുവിന് ഒരുദിവസം നാല് ക്ലാസുകള്‍, സമയക്രമം ഇങ്ങനെ...


ലോക്ക്ഡൗണ്‍ മൂലം സ്‌കൂളുകള്‍ തുറക്കാനാകാത്ത സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലൂടെയാക്കുകയാണ്. എങ്ങനെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുക. വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസുകള്‍ എങ്ങനെ നടക്കും?
 

Video Top Stories