നാളെ മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍; ഇവരെന്ത് ചെയ്യും? വയനാട്ടിലെ ആദിവാസികള്‍ ദുരിതത്തില്‍

മൊബൈലില്‍ റേഞ്ച് പോലും ഇല്ലാത്ത വയനാട്ടിലെ ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നത് കനത്ത വെല്ലുവിളി ആണ്. മഴക്കാലമായതോടെ മിക്കപ്പോഴും വൈദ്യുതി ഇല്ലാത്ത പ്രശ്‌നവും ഉണ്ട്. വയനാട്ടിലെ അവസ്ഥയെന്ത്?
 

Video Top Stories