Asianet News MalayalamAsianet News Malayalam

'മൂല്യനിര്‍ണയം ഓണ്‍ലൈന്‍ ആക്കുന്നത് പരിഗണനയില്‍'; സര്‍വകലാശാലകള്‍ പുതുക്കിയ കലണ്ടര്‍ ഇറക്കുമെന്ന് കെ ടി ജലീല്‍

മുടങ്ങിയ പരീക്ഷകള്‍ മെയ് രണ്ടാം വാരത്തില്‍ നടത്താന്‍ പറ്റുമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി കെടി ജലീല്‍. അസാപ്പിന്റെ നേതൃത്വത്തില്‍ കോളേജുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. എല്ലാ സര്‍വകലാശാലകളും പുതുക്കിയ കലണ്ടര്‍ വൈകാതെ ഇറക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയില്‍ പറഞ്ഞു. 