സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിസ്റ്റില്‍ നിയമനം 13 ശതമാനം പേര്‍ക്കുമാത്രം, 'പണി' കിട്ടിയവര്‍

പരീക്ഷ നടത്തുകയും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തശേഷം നിയമനം നടത്താതിരിക്കുന്നത് സര്‍ക്കാറിന്റെ ക്രൂരമായ തമാശയാണ്. സര്‍ക്കാറിന്റെ തമാശയ്ക്ക് ഇരയായ ആയിരങ്ങളുടെ പ്രതിനിധിയാണ് തൃശൂര്‍ സ്വദേശിയായ സിജോയി.
 

Video Top Stories