പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം മാത്രം

കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്് പത്ത് ലക്ഷം നല്‍കുമെന്ന് ഉത്തരവ് പറയുന്നു.പെട്ടിമുടിയില്‍ സര്‍ക്കാര്‍ സഹായമായി പ്രഖ്യാപിച്ചിരുന്നത് അഞ്ചുലക്ഷം രൂപയാണ് .എന്നാല്‍ നാല് ലക്ഷം ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും നല്‍കുമെന്ന് റവന്യൂ വകുപ്പ് വിശദീകരിക്കുന്നു.


 

Video Top Stories