വിടി ബല്‍റാം എംഎല്‍എയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത് അപൂര്‍വ സംഭവമെന്ന് ഉമ്മന്‍ ചാണ്ടി

'അക്രമത്തേക്കാള്‍ പൊലീസ് മര്‍ദ്ദനമാണ് എല്ലായിടത്തും നടക്കുന്നത്'.പൊലീസ് ഇങ്ങനെ സമരത്തെ നേരിടുന്നത് എന്തിനാണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

Video Top Stories