'സർക്കാർ ശബരിമലയിൽ ഒരു വികസനവും നടത്തിയിട്ടില്ല'; മുഖ്യമന്ത്രിക്കെതിരെ ഉമ്മൻ ചാണ്ടി
ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ പകുതിപോലും ശബരിമലയിൽ വികസനത്തിനായി ചെലവഴിച്ചിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി ജനങ്ങളെ കളിപ്പിക്കുകയാണെന്നും യഥാർത്ഥ കണക്കുകൾ താൻ പുറത്തുവിടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.