വിഴിഞ്ഞം തുറമുഖ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ്; സത്യം ജയിച്ചെന്ന് ഉമ്മന്‍ചാണ്ടി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. അഴിമതിയും രാഷ്ട്രീയ ഇടപെടലും നടന്നിട്ടില്ലെന്ന ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നിയമസഭയില്‍ മേശപ്പുറത്ത് വെച്ചത്. അവസാന ദിവസം റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ച് സര്‍ക്കാര്‍ ചര്‍ച്ച ഒഴിവാക്കുകയായിരുന്നു.

Video Top Stories