Asianet News MalayalamAsianet News Malayalam

ആരോഗ്യമന്ത്രിക്കെതിരായ മുല്ലപ്പള്ളിയുടെ വിവാദ പ്രസ്താവന: പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി

ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരായ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി. പ്രസ്താവനയെ കുറിച്ച് മുല്ലപ്പള്ളി തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന ഒറ്റവാചകത്തില്‍ അദ്ദേഹം മറുപടി ഒതുക്കി. പ്രസ്താവന പിന്‍വലിക്കില്ലെന്ന് മുല്ലപ്പള്ളി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.