Asianet News MalayalamAsianet News Malayalam

രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയോളം ആത്മബന്ധം ആരുമായി ഉണ്ടായിട്ടില്ലെന്ന് എ കെ ആന്റണി

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങിയ അത്മബന്ധം, അന്ന് തൊട്ട് ഇന്നോളം ഉമ്മന്‍ ചാണ്ടിയുടെ പിന്‍ബലമായി എ കെ ആന്റണി.തന്റെ വിവാഹം പോലും നടന്നത് ഉമ്മന്‍ ചാണ്ടിയുടെ സഹായത്തോടെയാണെന്ന് എകെ ആന്റണി പറയുന്നു.