കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

കേരളാ കോണ്‍ഗ്രസ് ഒരുമിച്ച് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി

Video Top Stories