ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് വഴിപാടാകുന്നു; ബസുകളുടെ ചട്ടം ലംഘിച്ചുള്ള സര്‍വീസുകള്‍ക്ക് തടയിടാനാവാതെ സര്‍ക്കാര്‍

അന്തർസംസ്ഥാന സ്വകാര്യ ബസുകളിലെ  നിയമലംഘനം തടയാനുള്ള ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് വഴിപാടാകുന്നു. പിഴ നൽകിയ ശേഷം സർവ്വീസ് തുടരുകയാണ് നിലവിൽ ബസുകൾ. 

Video Top Stories