പിഞ്ചുകുഞ്ഞുങ്ങളുടെ അശ്ലീലചിത്രങ്ങള്‍ പങ്കുവെക്കുന്നവര്‍ പിടിക്കപ്പെടുമെന്ന കാര്യമുറപ്പ്:മുന്നറിയിപ്പുമായി ഐജി
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്ന കൂടുതല്‍ ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലെന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്. ഗ്രൂപ്പുകള്‍ കൂടുതലും ടെലഗ്രാമിലാണ്. ഇങ്ങനെ പങ്കുവെക്കുന്നവര്‍ ഇന്നോ നാളെയോ ഉറപ്പായും പിടിക്കപ്പെടുമെന്ന് ഓര്‍ക്കണം. ഉറപ്പായും പിടിക്കപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി.