നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണറുടെ വിയോജിപ്പുണ്ടാകില്ലെന്ന് സ്പീക്കര്‍
പ്രമേയത്തിന് സമയം കൊടുക്കാത്തവരുടെ പട്ടികയാണ് കാര്യോപദേശക സമിതി ലിസ്റ്റ് ചെയ്യുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് അവതരണാനുമതി തേടി പ്രതിപക്ഷ നേതാവ് നല്‍കിയ അപേക്ഷയില്‍ സമയം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.