ടോക്കണ്‍ നിരക്ക് ബെവ്‌കോയ്ക്ക് എന്ന സര്‍ക്കാര്‍ വാദം തെറ്റ്; ആപ്പിന്റെ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല
ബെവ്ക്യൂ ആപ്പിന്റെ രേഖകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടോക്കണ്‍ നിരക്ക് ബെവ്‌കോയ്ക്ക് എന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും ടോക്കണ്‍ നിരക്ക് ആപ്പ് നിര്‍മ്മാതാക്കള്‍ക്കാണ് നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു...