ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നു, പക്ഷേ മതത്തെ തൊട്ടുകളിക്കേണ്ടെന്ന് പ്രതിപക്ഷം

കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ വിശ്വാസികളെ പിന്തുണച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. മതനിന്ദ നടത്തിയ കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 

Video Top Stories