കിഫ്‌ബി-കിയാൽ ഓഡിറ്റ് നിഷേധം; നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

കിഫ്ബിയിലെയും കിയാലിലെയും ഓഡിറ്റ് നിഷേധം ചർച്ച ചെയ്യാത്തത് അഴിമതി മൂടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് പ്രതിപക്ഷം. റഫറി കയറി ഗോൾ പോസ്റ്റിലേക്ക് ഗോളടിക്കുന്നതുപോലെയാണ് രണ്ട് ദിവസമായി കാര്യങ്ങൾ നടക്കുന്നതെന്ന് വിഡി  സതീശൻ പറഞ്ഞു. 

Video Top Stories