'പോലീസ് സേന കുത്തഴിഞ്ഞു, നല്ല ഉദ്യോഗസ്ഥരെ മൂലയ്ക്കിരുത്തി'; നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്

നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.മോശം ട്രാക്ക് റെക്കോര്‍ഡുള്ളവരാണ് നിര്‍ണായക സ്ഥാനത്തുള്ളതെന്നും പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
 

Video Top Stories