പ്രതിപക്ഷം നടുത്തളത്തില്‍; ഗവര്‍ണറുടെ വഴി തടഞ്ഞു, സ്പീക്കറുടെ ഡയസിലേക്ക് കടക്കാനാകാതെ ഗവര്‍ണര്‍
നയപ്രഖ്യാപനം പ്രസംഗം അവതരിപ്പിക്കാനെത്തിയ ഗവര്‍ണറുടെ വഴി തടഞ്ഞ് പ്രതിപക്ഷം. പ്രതിഷേധ പ്ലക്കാര്‍ഡുകളുമായി നേതാക്കള്‍ നടുത്തളത്തിലെത്തി ഗോബാക് വിളിക്കുകയാണ്.