Asianet News MalayalamAsianet News Malayalam

'പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കുക';പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍

ഷാഫി പറമ്പിലിനെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍. മര്‍ദ്ദന ദൃശ്യങ്ങളടങ്ങുന്ന പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിഷേധം.