Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത;ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്

First Published Oct 29, 2019, 11:06 AM IST | Last Updated Oct 29, 2019, 11:06 AM IST

പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്