ആലപ്പുഴയിലെ അനധികൃത ഹൗസ്ബോട്ടുകൾ പിടിച്ചെടുക്കാൻ ഉത്തരവ്
ആലപ്പുഴയിലെ അനധികൃത ഹൗസ്ബോട്ടുകൾ പിടിച്ചെടുക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. പരിശോധന കർശനമാക്കാൻ ഡിവൈഎസ്പിമാർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.