Asianet News MalayalamAsianet News Malayalam

അനധികൃത പാറമട അടച്ചുപൂട്ടാൻ ഉത്തരവ്; ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്

ഇടുക്കി ഇരുകുട്ടിയിലെ അനധികൃത പാറമട വൈകുന്നേരത്തിനകം അടച്ചുപൂട്ടി സീൽ വയ്ക്കാൻ ഉത്തരവ്.  ജിയോളജി വകുപ്പിന്റെ പരിശോധനക്ക് ശേഷം അനധികൃത പാറഖനനത്തിന് പിഴ ഈടാക്കുമെന്നും ഇടുക്കി കളക്ടർ പറഞ്ഞു.