ടാറിൽ കുടുങ്ങിയ നായക്കുഞ്ഞുങ്ങൾക്ക് രക്ഷകനായെത്തി ഇതരസംസ്ഥാനത്തൊഴിലാളി
ടാർവീപ്പയിൽ കുടുങ്ങിപ്പോയ തള്ളപ്പട്ടിക്കും ആറ് കുഞ്ഞുങ്ങൾക്കും കരുതലായെത്തിയത് ഒറീസ സ്വദേശി മധു ചിർപ്പാനിയുടെ കരുതൽ. മധു ശ്രദ്ധയിൽപ്പെടുത്തിയതോടെ ഓടിയെത്തിയ മലയാളികളും ചേർന്ന് അവശരായ മിണ്ടാപ്രാണികളെ ഏറെ പണിപ്പെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. മണ്ണെണ്ണയിൽ നനച്ചാണ് തള്ളപ്പട്ടിയെയും കുഞ്ഞുങ്ങളെയും ഇവർ രക്ഷപെടുത്തിയത്.