പുത്തൻകുരിശ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു; പ്രതിഷേധവുമായി യാക്കോബായ വിഭാഗം
എറണാകുളം പുത്തൻകുരിശ് പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചു. സുപ്രീം കോടതിവിധിയെ മാനിക്കുന്നതുകൊണ്ടാണ് പ്രതിഷേധിക്കാതെ താക്കോൽ നൽകിയതെന്ന് യാക്കോബായ വിഭാഗം പള്ളി വികാരി പറഞ്ഞു.