കോതമംഗലത്ത് പള്ളി ഏറ്റെടുക്കാന്‍ വന്നവരെ തടഞ്ഞു, പെരുമ്പാവൂരില്‍ പൂട്ട് പൊളിച്ച് പൊലീസ്

കോതമംഗലം ചെറിയപള്ളിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം പള്ളി ഏറ്റെടുക്കാന്‍ വന്ന ആര്‍ഡിഒ-പൊലീസ് സംഘത്തെ യാക്കോബായ സംഘം തടഞ്ഞു. പെരുമ്പാവൂര്‍ ഓടക്കാലി സെന്റ് മേരീസ് പള്ളിയുടെ പൂട്ട് പൊളിച്ച് അകത്തെത്തിയ പൊലീസുമായി സംഘര്‍ഷമുണ്ടായി. ഇന്നുതന്നെ പള്ളി ഏറ്റെടുക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
 

Video Top Stories