Asianet News MalayalamAsianet News Malayalam

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം; ആറു ദിവസമായിട്ടും വൃദ്ധയുടെ മൃതശരീരം സംസ്‌കരിച്ചില്ല

സഭാതര്‍ക്കം കാരണം കായംകുളം പള്ളിക്കല്‍ സ്വദേശിയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സഭാതര്‍ക്കം കാരണം കായംകുളം പള്ളിക്കല്‍ സ്വദേശിയുടെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കായംകുളം കാദീശ പള്ളികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. യാക്കോബായ ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്ക് പൊതുവായി ഒരു സെമിത്തേരിയാണ് ഉള്ളത്.