ഹെല്‍മറ്റ് ധരിക്കുന്നത് കുടുംബത്തോടുള്ള ഉത്തരവാദിത്വമാണ്; അഞ്ജു ബോബി ജോര്‍ജ്
'ഹെല്‍മറ്റ് ധരിക്കുന്നതും സീറ്റ് ബെല്‍റ്റ് ഇടുന്നതുമൊക്കെ നമ്മുടെ കുടുംബത്തോട് ചെയ്യുന്ന ഉത്തരവാദിത്വമാണ് ' ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെല്‍മറ്റ് ബോധവത്കരണ ക്യാമ്പെയിനില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്