അമിതവേഗതയിലെത്തിയ കാര്‍ വിദ്യാര്‍ത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചു; ആറ് പേര്‍ക്ക് പരിക്ക്

ആലപ്പുഴ പൂച്ചാക്കലില്‍ അമിതവേഗതയില്‍ എത്തിയ കാറിടിച്ച് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചതായി സൂചന. പൂച്ചാക്കല്‍ കവലയ്ക്ക് സമീപം ബൈക്കില്‍ പോയ മറ്റൊരു കുടുംബത്തെയും കാര്‍ ഇടിച്ചുതെറിപ്പിച്ചിരുന്നു.
 

Video Top Stories