Asianet News MalayalamAsianet News Malayalam

'മാണി സാറിന്റെ കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നു'; ജോസ് കെ മാണി പിളര്‍പ്പുണ്ടാക്കുന്നുവെന്ന് പിജെ ജോസഫ്

ചെറിയ സമിതിയില്‍ ചര്‍ച്ച ചെയ്ത് സംസ്ഥാന കമ്മറ്റിയില്‍ പാസാക്കുന്ന മാണി സാറിന്റെ കീഴ് വഴക്കങ്ങള്‍ക്ക് എതിരെ ജോസ് കെ മാണിയും കൂട്ടരും നീങ്ങുന്നുവെന്ന് പി ജെ ജോസഫ്. പാര്‍ട്ടി പിളര്‍ത്താനാണ് ജോസ് കെ മാണി ശ്രമിക്കുന്നതെന്നും ജോസഫ്.