'ചിഹ്നം മേടിക്കാതെ പോയതിന്റെ ഉത്തരവാദി ആരാണ്'; ജോസിനെ കുറ്റപ്പെടുത്തി ജോസഫ്
പാലാ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ യുഡിഎഫ് നേതൃത്വം ഗൗരവമായി പഠിക്കുകയും ചിന്തിക്കുകയും വേണമെന്ന് പി ജെ ജോസഫ്. മാണി സാറിന്റെ തീരുമാനത്തെ പോലും പരസ്യമായി ചോദ്യം ചെയ്ത് പ്രശ്‌നമുണ്ടാക്കിയ ആളെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഭരണഘടനയിലുള്ള ചെയര്‍മാന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന ഒരു പാരഗ്രാഫ് ചിലര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നും ജോസഫ് പറഞ്ഞു.