യുഡിഎഫില്‍ മഞ്ഞുരുകുന്നു, പ്രചാരണത്തിന് പി ജെ ജോസഫ്
സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലുണ്ടായ തര്‍ക്കത്തിനും വെടിനിര്‍ത്തലിനും ശേഷം ആദ്യമായി പി ജെ ജോസഫ് യുഡിഎഫ് പ്രചാരണവേദിയിലെത്തി. എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും ജോസ് കെ മാണിക്കുമൊപ്പം ജോസഫ് വേദി പങ്കിട്ടു.