കേരള കോൺഗ്രസ് തർക്കം; പുതിയ ഫോർമുലയുമായി പിജെ ജോസഫ്

സമവായ ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന കേരള കോൺഗ്രസിൽ പുതിയ ഫോർമുലയുമായി പിജെ ജോസഫ്. സി എഫ് തോമസിനെ  പാർട്ടി ചെയർമാൻ ആക്കുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories