ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജൻ

ആന്തൂരിലെ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിൽ ക്രൂരമായ അനാസ്ഥ കാണിച്ചത് മുനിസിപ്പൽ സെക്രട്ടറിയും ഉദ്യോഗസ്ഥരുമാണെന്ന് പി ജയരാജൻ. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ മുനിസിപ്പൽ ഭരണ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. 

Video Top Stories