ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന തീവ്രവാദ ശക്തികൾ കേരളത്തിലുണ്ടെന്ന് പി ജയരാജൻ

കണ്ണൂരിലും കാസർകോടുമുള്ള ചെറുപ്പക്കാരെ സിറിയയിലേക്കും ഇറാഖിലേക്കും അയക്കുന്ന തീവ്രവാദ സംഘടനകൾ മാവോയിസ്റ്റുകളെ സഹായിക്കുന്നുണ്ടെന്നും അക്കാര്യമാണ് മോഹനൻ മാസ്റ്റർ ഉദ്ദേശിച്ചതെന്നും പി ജയരാജൻ. വനത്തിൽ ഭീകരപ്രവർത്തനം നടത്തുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനായി പുറത്ത് മനുഷ്യാവകാശ സംഘടനയുടെ ലേബലിൽ പ്രവർത്തിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്നും ജയരാജൻ പറഞ്ഞു. 
 

Video Top Stories