Asianet News MalayalamAsianet News Malayalam

'കോൺഗ്രസ് ശ്രമിക്കുന്നത് ക്രമസമാധാനം തകർക്കാൻ'; വിമർശനവുമായി പി ജയരാജൻ

സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങൾ അഴിച്ചുവിട്ട് ക്രമസമാധാനം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് പി ജയരാജൻ. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വമ്പിച്ച വിജയം നേടും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഇത്തരം അക്രമങ്ങൾ നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു. 