'പന്തീരാങ്കാവ് യുഎപിഎ കേസില്‍ സിപിഎമ്മിന് ഒറ്റ നിലപാട്': പി മോഹനനെ തള്ളി ജയരാജൻ
അലന്‍, താഹ വിഷയത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി പി ജയരാജന്‍. കെഎല്‍എഫ് വേദിയിലും ഫേസ്ബുക്കിലും പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ക്യാമ്പസുകളില്‍ മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും ജയരാജന്‍ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.