അലനും താഹയും എസ്എഫ്‌ഐയുടെ മറ ഉപയോഗിച്ച് മാവോയിസം പ്രചരിപ്പിച്ചെന്ന് ജയരാജന്‍

അലനും താഹയും എസ്എഫ്‌ഐ മറ ഉപയോഗിച്ച് മാവോയിസം പ്രചരിപ്പിച്ചവരാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കേസ് എന്‍ഐഎ ഏറ്റെടുത്തത് വെറുതെയല്ലെന്നും കേസെടുത്തത് മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാണെന്ന് പ്രചാരണം നടക്കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
 

Video Top Stories