പൗരത്വ നിയമഭേദഗതി; ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് ഇപി ജയരാജൻ

ഭരണഘടനയുടെ അകത്ത് ഒതുങ്ങി നിന്നുകൊണ്ടുമാത്രമേ ഏത് സഭയ്ക്കും നിയമ നിർമ്മാണത്തിന് അനുവാദമുള്ളൂ എന്ന് മന്ത്രി ഇപി ജയരാജൻ. ഇന്ത്യൻ ഭരണഘടനയനുസരിച്ച് പൗരത്വ നിയമഭേദഗതി തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories