തന്നെ ബിംബവത്കരിക്കേണ്ട; ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിയന്ത്രണം വേണമെന്ന് പി ജയരാജന്‍

പി ജയരാജനുള്ള അംഗീകാരം നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ ആന്തൂര്‍ വിവാദത്തിന് പിന്നാലെ, പി ജയരാജനെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതും ശ്രദ്ധേയമായി. ഇതിനെത്തുടര്‍ന്നാണ് വ്യക്തിപൂജ വേണ്ടെന്നാവശ്യപ്പെട്ട് പി ജയരാജന്‍ രംഗത്തെത്തിയത്.
 

Video Top Stories