പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു

ലൈംഗിക പീഡന പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്ത ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിർദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു. 

Video Top Stories