തീവ്രവാദ സംഘടനകളെന്ന് ഉദ്ദേശിച്ചത് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണെന്ന് പി മോഹനൻ

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന പരാമർശത്തിൽ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ബിജെപി ഈ വിഷയം ഏറ്റെടുത്തത് നല്ല ഉദ്ദേശത്തോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories