Asianet News MalayalamAsianet News Malayalam

എറണാകുളത്ത് ഹൈബി ഈഡനോ പി രാജീവോ? സര്‍വേഫലം ഇങ്ങനെ

എറണാകുളത്ത് സ്ഥലം എംഎല്‍എ ഹൈബി ഈഡനെ യുഡിഎഫ് മത്സരത്തിനിറക്കിയപ്പോള്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കൂടിയെത്തിയത് മത്സരം കടുപ്പിക്കുമോ എന്നറിയാം. സര്‍വേഫലമിങ്ങനെയാണ്.