സിപിഐ ജില്ലാസെക്രട്ടറിയെ വഴിയില്‍ തടഞ്ഞ് ഡിവൈഎഫ്‌ഐ; പൊലീസിനെതിരെ പരാതി നല്‍കുമെന്ന് പി രാജു


ആശുപത്രിക്ക് മുന്നില്‍വെച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി പി രാജു. സ്ഥലത്തുണ്ടായിരുന്ന ഞാറയ്ക്കല്‍ സിഐയ്ക്ക് എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും രാജു.
 

Video Top Stories