പദ്മനാഭ സ്വാമി ക്ഷേത്രം: ബി നിലവറ തുറക്കുന്നത് സമിതിക്ക് തീരുമാനിക്കാം


പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം പുതുതായി രൂപീകരിക്കുന്ന സമിതി എടുക്കണമെന്ന് സുപ്രീം കോടതി. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടിട്ടില്ല. സമിതി രൂപീകരിക്കുമ്പോള്‍ അഹിന്ദുക്കളെ ഉള്‍പ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

Video Top Stories