പാലത്തായി പീഡനക്കേസ്; പത്മരാജന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി തള്ളി

കണ്ണൂർ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്സോ കേസിൽ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള പൊതുമാർഗ്ഗ നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. 

Video Top Stories