പകല്‍പ്പൂരത്തോടെ കൊടിയിറങ്ങും; ഉപചാരം ചൊല്ലി പിരിയല്‍ അല്‍പ്പസമയത്തിനകം

ഇന്ന് പകല്‍പ്പൂരം. ഉച്ചയോടെ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയും. ഇപ്പോള്‍ ഇരു വിഭാഗവത്തിന്റെയും എഴുന്നള്ളിപ്പ് നടക്കുകയാണ്.

Video Top Stories