Asianet News MalayalamAsianet News Malayalam

പാലക്കാട് 13 വയസുകാരനെ ഇടിച്ചിട്ട കാര്‍ കസ്റ്റഡിയിലെടുത്തു

പാലക്കാട് കഴിഞ്ഞ ദിവസം ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ ഇടിച്ചിട്ട കാര്‍ പൊലീസ് കസ്റ്റഡിയില്‍. വാഹനമോടിച്ചയാളെയും  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാര്‍ പങ്ചറെന്ന് പറഞ്ഞത് കള്ളമാണെന്ന് കാറിന്റെ സ്ഥിതിയില്‍ നിന്ന് മനസിലാക്കാം.