Asianet News MalayalamAsianet News Malayalam

പാലക്കാട് നഗരത്തില്‍ ഒരു എന്‍ട്രിയും എക്‌സിറ്റും മാത്രമാക്കി, കര്‍ശന നിയന്ത്രണം

ഹോട്ട് സ്‌പോട്ടായിട്ടും ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൂട്ടത്തോടെ നിരത്തിലിറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് നഗരം അടച്ചിടാന്‍ തീരുമാനിച്ചു. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്‌സിറ്റും മാത്രമാക്കി.